സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / അദ്ധ്യാപകർ.

Schoolwiki സംരംഭത്തിൽ നിന്ന്

അദ്ധ്യാപകർ

                സ്നേഹത്തിൻറെ കൂട്ടായ്മ........ 
  • അദ്ധ്യാപകർ
  • ശ്രീ. എം .ടി തോമസ് (ഹെഡ്മാസ്റ്റർ)
  • ശ്രീമതി. ഡെയ്സി തോമസ്
  • ശ്രീമതി. ജെസമ്മ വർഗീസ്
  • ശ്രീ. ഷാജി ജോസഫ്
  • ശ്രീമതി. ബീന മാത്യു
  • സിസ്റ്റർ. സീമ . ഇ . ഐസക്ക്
  • ശ്രീമതി. സ്വപ്‌ന മാത്യു
  • ശ്രീ. റഫീക്ക്‌ പൊയിൽക്കര
  • ശ്രീമതി. സൗമ്യ സെബാസ്റ്റ്യൻ
  • ശ്രീമതി. ഹണി സെബാസ്റ്റ്യൻ
  • ശ്രീമതി. ബോബി സി.കെ
  • ശ്രീമതി. ജയ
  • സിസ്റ്റർ. അനു


  • എസ്.ആർ .ജി (പ്രവർത്തനാവലോകനം)
 എല്ലാ മാസവും അദ്ധ്യാപകർ ഒന്നിച്ചിരുന്ന് ക്ലാസ് പ്രവർത്തനങ്ങൾ വിശകലനം ചെയ്യുകയും ആവശ്യമായ നടപടിൾ കൈകൊള്ളുകയും ചെയ്യും. പഠനോപകരണങ്ങളുടെ നിർമ്മാണം, അവയുടെ ഫലപ്രദമായ ഉപയോഗം എന്നിവയും യോഗത്തിൽ ചർച്ച ചെയ്യുന്നു.