സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി /സ്കൂൾ ലൈബ്രറി - ക്ലാസ് ലൈബ്രറി.

Schoolwiki സംരംഭത്തിൽ നിന്ന്
  • വിശാലമായ സ്കൂൾ ലൈബ്രറി - ക്ലാസ് ലൈബ്രറി
ക്ലാസ് ലൈബ്രറി
സ്കൂൾ ലൈബ്രറി


  • സ്കൂൾ ലൈബ്രറി -1
  • ക്ലാസ്സ് ലൈബ്രറി -9


2000ൽ അധികം പുസ്തകങ്ങളുടെ കമനീയ ശേഖരമാണ് സ്കൂളിൽ ഉള്ളത്. സ്കൂളിൽ ലൈബ്രറിക്കു പുറമെ ക്ലാസ്സ് ലൈബ്രറിയും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. റഫറൻസിനു സഹായിക്കുന്ന പുസ്തകങ്ങളും വിജ്ഞാനകോശങ്ങളും ഇതിൽപ്പെടുന്നു