സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി /വിശാലമായ ക്ലാസ്സ്‌റൂം.

Schoolwiki സംരംഭത്തിൽ നിന്ന്
  • വിശാലമായ ക്ലാസ്സ്‌റൂം സൗകര്യം-
ക്ലാസ്സ്‌റൂം
  • എല്ലാ ക്ലാസ്റൂമിലും സൗണ്ടസിസ്റ്റം
  • ശിശുസൗഹൃത ക്ലാസ്സ്‌റൂം
  • ബെഞ്ച് , ഡെസ്ക്
  • കുഞ്ഞുങ്ങൾക്ക് കുട്ടികസേരകൾ
  • ഡിസ്പ്ലേബോർഡ്
  • അലമാര
  • ഫാൻ, ലൈറ്റ്


എല്ലാ കുട്ടികൾക്കും പഠനത്തിന് സഹായകമായ ക്ലാസ് റൂം അന്തരീക്ഷമാണ് സ്കൂളിനുള്ളത്. ആവശ്യമായ ബഞ്ച്, ഡസ്ക്, ക്ലാസ്സിൽ ഡിസ്പ്ലേ ബോർഡ്, ഫാൻ, ലൈറ്റ്, അലമാര, പഠനോപകരണങ്ങൾ എന്നിവയെല്ലാം ഉണ്ട്.