കുട്ടികളുടെ കായിക വികസനത്തിനും പരിശീലനത്തിനും ഏറെ സഹായകമായ രീതിയിൽ വിശാലമായ ഗ്രൗണ്ടാണ് സ്കൂളിനുള്ളത്. കായിക പരിശീലനത്തിന് ആവശ്യമായ ധാരാളം കളിയുപകരണങ്ങളും (ബോൾ, ഷട്ടിൽ ബാറ്റ്, കോക്ക്, റിംഗ്, നെറ്റ്) എന്നിവയെല്ലാം സ്കൂളിൽ സുലഭമായി ഉണ്ട്.