സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി /പഠനോത്സവം.

Schoolwiki സംരംഭത്തിൽ നിന്ന്

പഠനോത്സവം


2018-2019 അക്കാധമിക വർഷം എല്ലാ സ്കൂളിലും നടപ്പിൽ വരുത്തിയ പഠനോത്സവം വിപുലമായ രീതിയിൽ ഞങ്ങളുടെ സ്കൂളിലും നടപ്പിലാക്കി. ശാസ്ത്രപരീക്ഷണങ്ങൾ, ഗണിത കേളികൾ, ഇംഗ്ളീഷ് ഫെസ്റ്റ്, കലാപരിപാടികൾ, ഷോർട്ട് ഫിലിം പ്രദർശനം, പഠനോൽപന്ന പ്രദർശനം, ഭാവാഭിനയം, മാസിക പ്രകാശനം എന്നിവ സംഘടിപ്പിച്ചു. രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും, വിവിധ നോഴ്സറികളിലെ കുട്ടികളുടെയും,പി റ്റി എ യുടെയും, അധ്യാപകരുടെയും, കുട്ടികളുടെയും സഹകരണത്തോടെ 2019 ഫെബ്രുവരി 12 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ പഠനോത്സവം സംഘടിപ്പിച്ചു.