സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി /കംപ്യൂട്ടർലാബ്.

Schoolwiki സംരംഭത്തിൽ നിന്ന്
  • കംപ്യൂട്ടർലാബ് -1 കംപ്യൂട്ടർ:6
കംപ്യൂട്ടർലാബ്
  • കംപ്യൂട്ടർലാബ് -1
  • കംപ്യൂട്ടർ:6
  • ലാപ്ടോപ് -1
  • സിഡി പ്ലയർ -2
  • ടിവി -1
  • സ്പീക്കർ -8


വിശാലമായ കമ്പ്യൂട്ടർ ലാബും പഠന സാമഗ്രികളും കമ്പ്യൂട്ടർ ലാബിൽ ഉണ്ട്.6 കമ്പ്യൂട്ടറുകളും 1 ലാപ്ടോപ്പും, ടിവിയും പഠനത്തിന് സഹായമായ സിഡികളും, സിഡി പ്ലയറും ശ്രവണ സഹായികളും, സ്പീക്കറുകളും സ്കൂളിൽ ഉണ്ട്.  കളിപ്പെട്ടിയുടെ പുസ്തകവുമായി ബന്ധപ്പെട്ട്  ക്ലാസ്സ് എടുക്കുവാൻ സഹായകമായ രീതിയിൽ ഇത് സജ്ജീകരിച്ചിരിക്കുന്നു. സ്കൂളിൽ ഇൻറർനെറ്റ് ബ്രോഡ്ബാൻറ് കണക്ഷനും ഉണ്ട്.