സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി /ഇന്റെർലോക്കിട്ട മുറ്റം.

Schoolwiki സംരംഭത്തിൽ നിന്ന്
  • ഇന്റെർലോക്കിട്ട മുറ്റം

ഇന്റർലോക്കിട്ട മുറ്റം കുട്ടിയുടെ പഠന പുരോഗതിക്കും, വാതിൽപുറ പഠനത്തിനും ദിനാചരണങ്ങളുടെ സുഗമമായ നടത്തിപ്പിനും വളരെ സഹായകരമാണ്. പരിസര ശുചീകരണം വളരെ എളുപ്പത്തിൽ നിർവ്വഹിക്കുവാനും ഇത് സഹായിക്കുന്നു