സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി /ഇംഗ്ലീഷ് അസംബ്ലി.

Schoolwiki സംരംഭത്തിൽ നിന്ന്
* ഇംഗ്ലീഷ് അസംബ്ലി
ഇംഗ്ലീഷ് അസംബ്ലി
ഇംഗ്ലീഷ് അസംബ്ലി
 ഇംഗ്ലീഷ് ഭാഷയുടെ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച പരിപാടിയായ ഇംഗ്ലീഷ് അസംബ്ലി 4 –സി ക്ലാസിൽ നിന്നും ആരംഭിച്ചു. എല്ലാ ബുധനാഴ്ചകളിലും നടത്തുന്ന അസംബ്ലിയിൽ എല്ലാ ക്ലാസ്സുകാരും പങ്കാളികളാവുന്നു. ഇംഗ്ലീഷ് ന്യൂസ്, നാടകം, കൊറിയോഗ്രാഫി, ആക്ഷൻ സോങ്ങ്, പ്രസംഗം എന്നിവയ്ക്കെല്ലാം ഇത് വേദിയാകുന്നു.