സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമുൻ വർഷങ്ങളിലെ പ്രധാന നേട്ടങ്ങൾ.

മത്സ്യകൃഷി

മത്സ്യകൃഷി

സംസ്ഥാന തലത്തിൽ മത്സ്യകൃഷി ചെയ് ആദ്യ പ്രൈമറി വിദ്യാലയം എന്ന ബഹുമതി 2016 ൽ കരസ്ഥമാക്കി . സ്കൂൾ കോമ്പൗണ്ടിൽ ഉപയോഗശൂന്യമായ ടാങ്ക് വൃത്തിയാക്കി അതിൽ ശുദ്ധജല മൽസ്യങ്ങളായ തിലോപ്പിയ , രോഹു , കട്ട്ലഎന്നീ മത്സ്യങ്ങളെ വളർത്തി . മൽസ്യങ്ങൾക്കുള്ള ഭക്ഷണം , അവയുടെ പരിചരണം എന്നിവ കുട്ടികൾ സ്വയം ഏറ്റെടുത്തു . വളർച്ചയെത്തിയ മത്സ്യങ്ങളെ കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെടുത്തുകയും ചെയ്ത

............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

എൽ എസ് എസ് ജേതാക്കൾ

എൽ എസ് എസ് ജേതാക്കൾ
  • 2016 -17 അധ്യയന വർഷം സ്കൂളിൽ 10 എൽ എസ് എസ് വിജയികൾ ഉണ്ടായി.
  • 2017 -18 അധ്യയനവർഷം 5 എൽ എസ് എസ് ജേതാക്കളും , 2018 -19 അധ്യയന വർഷം 16 എൽ എസ് എസ് വിജയികളും ,
  • 2019 -20 വർഷം 22 വിജയികളും സ്കൂളിന്റെ നേട്ടങ്ങളിൽ പെടുന്നു.
  • 2017-18 അധ്യായന വർഷം ജില്ലാതല ഗണിതശാസ്ത്ര വിഭാഗത്തിൽ (എൽ.പി വിഭാഗത്തിൽ) രണ്ടാം സ്ഥാനത്തും എത്തി.

.............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................. ഷോർട്ട് ഫിലിം

സ്കൂളിലെ അധ്യാപകരും കുട്ടികളുംചേർന്ന് തിരക്കഥയും സംവിധാനവും അഭിനയവും നിർവഹിച്ച ഷോർട്ട് ഫിലിമായ നേർകാഴ്ച യുടെ പ്രദർശനവും സ്വിച്ച് ഓണ്ർ കർമ്മവും നടത്തി. പഞ്ചായത്ത് പ്രസിഡന്ർറ് അധ്യക്ഷത വഹിച്ച യോഗത്തില്ർ സ്കൂൾ അസി. മാനേജർ സ്വിച്ച്ഓൺ കർമ്മവും നിർവഹിച്ചു.