സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഇന്റെർലോക്കിട്ട മുറ്റം

പഠനത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഈ സ്കൂളിൽ ഉള്ളത്. അതിൽ ഏറ്റവും പ്രധാനം ഇന്റർലോക്ക് പതിപ്പിച്ച മുറ്റമാണ് . ഇത് പഠനത്തോടൊപ്പം ശുചിത്വത്തിനും പ്രാധാന്യം നൽകുന്നു. ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ, അസംബ്ലി, ദിനാചരണങ്ങളുടെ സുഗമമായ നടത്തിപ്പ് എന്നിവക്ക് ഈ മുറ്റം ഏറെ സഹായകമാണ്.

ഇന്റർലോക്ക് പതിപ്പിച്ച മുറ്റം