സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/അക്ഷരവൃക്ഷം/സാന്ത്വനം

Schoolwiki സംരംഭത്തിൽ നിന്ന്
സാന്ത്വനം

ഹൃദയം നിറയെ
നീറുന്ന നൊമ്പരം
അതിൽ നിന്നും ഉയരുന്നു
സ്നേഹസാന്ത്വനം
നൽകേണം പുനർജന്മം
രോഗമുക്തിയായ്
ഏകേണം എന്നെന്നും ലോകമാകെ
നമിക്കുന്നു ദൈവമേ ഞങ്ങളൊന്നായ്
നൽകേണം സന്തോഷം ഭൂവിലാകെ
 

എമീമ എസ്. എക്സ്
8A സെൻറ് സെബാസ്റ്റ്യൻസ് എച്ച് എസ്,പളളിത്തോട്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത