സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

 തുരത്താം തുരത്താം കോവിഡിനെ
      തുരത്താം കൊറോണ വൈറസിനെ.
      വീട്ടിലിരിക്കാം പ്രതിരോധിക്കാം,
      നമ്മുടെ നാടിനെ രക്ഷിക്കാം.

     ഭയമല്ല ജാഗ്രത മാത്രം,
     പൊരുതാം നമ്മുക്ക്
     പ്രതിരോധിക്കാം
     പോരിടുവാൻ നേരമായി
     പ്രതിരോധിക്കുവാൻ നേരമായി.


 

ആൻസി ഔസേഫ്
7A സെൻറ് സെബാസ്റ്റ്യൻസ് എച്ച് എസ്,പളളിത്തോട്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത