സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

എൻ.സി.സി കേരള ബറ്റാലിയന്റെ നേതൃത്വത്തിൽ എൻ.സി.സി കേഡറ്റുകളുടെ പരിശീലനം കാര്യക്ഷമമായി നടന്നു വരുന്നു.ഇടുക്കി കുളമാവിൽ വച്ചു നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ നിഖിൽ സാബുവും റഞ്ചിയിൽ വച്ചു നടന്ന ട്റക്കിംഗ് ക്യാമ്പിൽ ആൽബിൻ പടിഞ്‍‍‍ഞാറേക്കരയും സച്ചു കെ തോമസും പ്റശംസനീയമായ വിജയം കൈവരിച്ചു.