സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ പൂക്കളം

Schoolwiki സംരംഭത്തിൽ നിന്ന്

ഷന്താൾസ് ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്‌കൂളിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രകൃതിക്ക് ദോഷം വരാത്ത രീതിയിൽ ഓണത്തോടനുബന്ധിച്ചു നിർമിച്ച ഡിജിറ്റൽ പൂക്കളം