സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ സൂക്ഷിച്ചിടേണം

Schoolwiki സംരംഭത്തിൽ നിന്ന്


സൂക്ഷിച്ചിടേണം

സൂക്ഷിച്ചിടേണം കൂട്ടരേ നാമെല്ലാം
ജീവനെ കാക്കുവാനായ്ശ്രമിക്കാം
നമ്മളെ കാക്കുവാനായ് കാക്കുവാനായ് കരുതാം
നാടിനെ കാക്കുവാനായ് കാക്കുവാനായ് കരുതാം
കൈകൾ കഴുകാം നാടിനെ കാക്കാം
അകലം പാലിക്കാം നാടിനെ കാക്കാം
വീടിനകത്തു ഇരുന്നീടാം നാടിനെ കാക്കാനായ്
കോവിഡ് നെതിരെ പൊരുതിടാം ഏവർക്കും
നാടിനെ കാക്കുവാനായ് കാക്കുവാനായ് കരുതാം

ലക്ഷ്മി നന്ദന
3 എ എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത