സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ വീണ്ടെടുക്കാം ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്


വീണ്ടെടുക്കാം ആരോഗ്യം


കൂട്ടം വിട്ടങ്ങു സുരക്ഷയിലേയ്ക്കും
അകലാം നാടിന്റെ നന്മയിലേയ്ക്കും
പ്രതിരോധിക്കാം നമുക്ക് തൂവാലയും സോപ്പും കൊണ്ട്
വീണ്ടെടുക്കാം ആരോഗ്യം പ്രതിരോധത്തിലൂടെ
നേരിടാം നമുക്കീ വിപത്തിനെ
ഓർക്കുക നമിക്കുവിൻ ആരോഗ്യപ്രവർത്തകരേയും
സേവനസന്നദ്ധരാം പോലീസിനേയും
പാലിക്കാം നിർദ്ദേശം സർക്കാരിന്റേയും
കർമ്മനിരതരായി ഒത്തൊരുമയോടെ
അറിവ് നൽകുന്നൊരീ സന്തോഷ ഭൂവിൽ
ഉണരുവിൻ പുതിയ ആ നാളെയിലേയ്ക്ക്
അതിജീവനത്തിൻ പുതുമയിലേയ്ക്ക്


അർഷ പി.
3 ബി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത