സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ വികസനം

Schoolwiki സംരംഭത്തിൽ നിന്ന്
വികസനം

വികസനത്തിന്റെ പേരിൽ പരിസ്ഥിതിയെ തകർക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ നഷ്ടമാകുന്നതു ഗ്രാമത്തിന്റെ നന്മയാണ്. കുന്നും മലയും നിരത്തി പണിയുന്ന റിസോർട്ടുകളിൽ ജലം സുലഭമായി ലഭിക്കുമ്പോൾ മറ്റുള്ളവർ കുടിവെള്ളത്തിനായി പരക്കം പായുകയാണ്. നമ്മുടെ ഭൂമിയെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അത് നാം ചെയ്യണം.

സഞ്ജയ്കൃഷ്ണ കെ. എസ്
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം