സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ലോക് ഡൗൺ വന്നു

Schoolwiki സംരംഭത്തിൽ നിന്ന്


ലോക് ഡൗൺ വന്നു

ലോക് ഡൗൺ വന്നു
കൂട്ടിൽ മനുഷ്യർ
വളർത്തുമൃഗങ്ങളെപ്പോലെ
വണ്ടികളില്ല കടകളില്ല
മലിനീകരണമൊട്ടുമില്ല
മനുഷ്യന് തിരക്കില്ല
സമയമുണ്ടൊത്തിരി
സംസാരിക്കാം പറമ്പിലിറങ്ങാം
കൃഷിയായ് വിളവെടുപ്പായ്
ചക്കതിന്നു കപ്പതിന്നു പച്ചിലകൾ തിന്നു
ആരുമറിഞ്ഞില്ല അരോഗ്യവാനായ്
മനുഷ്യൻ കൊറോണയെ ഓടിച്ച വിവരം

മെറിൻ ആർ
3 എ എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത