ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
എന്നും പ്രഭാതം പൊട്ടി വിടരുമ്പോൾ.. കൊറോണ എന്ന മാരക വൈറസിനെ ഭീതിയോടെ നോക്കുന്നു നമ്മൾ.. സന്തോഷത്തോടെ ജീവിച്ച നമ്മളെ.. ദുഃഖത്തിൽ ആഴ്ത്തിയ കോവിഡേ.. പോവുക പോവുക ഭൂമിയിൽ നിന്ന്...
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത