സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ പ്രതിരോധ മാർഗങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


പ്രതിരോധ മാർഗങ്ങൾ

കയറു പിരിച്ചു കക്കാ വാരിയും
അന്നം തേടും ഗ്രാമത്തിൽ ആരോഗ്യത്തെ സംരക്ഷിക്കാൻ ശുചിത്വം പാലിക്കണം
രോഗം വരാതിരിക്കാൻ പ്രതിരോധ മാർഗങ്ങൾ ഏറെയുണ്ട്
പാഴ് വസ്തുക്കൾ നശിപ്പിക്കണം
പരിസര ശുചിത്വം വേണം
കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം
ആരോഗ്യത്തെ സംരക്ഷിക്കാം നല്ലൊരു നാളേയ്ക്കായി.

സഞ്ജയ്കൃഷ്ണ കെ. എസ്
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത