പുഴയതിൽ നോക്കിയാൽ എന്ത് കാണാം ആയിരം മീനിന്റെ നീന്തൽ കാണാം പുഴയതിൽ നീന്തിയാൽ എന്ത് കാണാം പുഴയതിൻ മടിതട്ടിൻ ഭംഗി കാണാം പുഴയതിൽ പുലരി നാം കണ്ടുണരും കിളികൾ തൻ കൊഞ്ചൽ നാം കേട്ടുണരും പുഴയതിൽ നാം നമ്മെ കണ്ടുണർന്നാൽ പുഴയതിൻ നൈർമല്യം നാം കാത്തു വയ്ക്കും
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത