സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നാടിന്റെ നന്മ

Schoolwiki സംരംഭത്തിൽ നിന്ന്


നാടിന്റെ നന്മ

ശുചിത്വം മഹത്വം
ശുചിത്വം ആരോഗ്യം
മോചനമെല്ലാ രോഗങ്ങളിൽ നിന്നും
ശുചിത്വ മുള്ളോരു ഭൂമിയിതിലെന്നും
ഓടിെയാളിക്കും മഹാമാരികളെന്നും
നമ്മുടെ വീടും പരിസ്ഥിതിയും
വൃത്തിയുള്ളോരു ശരീരവും
വൃത്തിയുള്ളോരു മനസ്സും
നമ്മുടെ പാരമ്പര്യമാണെന്നറിഞ്ഞിടേണം
നാടിന്റെ നന്മയതാണെന്നൊർത്തിടേണം
മാതൃകയാകാം വരുംതലമുറകൾക്കായ്
ഭൂമിയെ കാക്കുന്നനന്മയുള്ളോരായീടാൻ

അനുശ്രീ ഹരീഷ്
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം