സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നല്ല ഓർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്


നല്ല ഓർമ്മകൾ


പഴയ കാലത്തിൻ നല്ല ഓർമ്മകൾ സ്മരിക്കുമ്പോൾ
എന്തൊരാനന്ദമാണെൻ മനസ്സിൽ തെളിയുമ്പോൾ
ഭീകരമാണ ആ കൊറോണ ചിന്തകൾ
നല്ല നാളെയെ പിച്ചിച്ചീന്തി യ ഇൗ വൈറസിനെ
എങ്ങനെ നാം നേരിടണമെന്ന് ചിന്തിച്ചിടാം കൂട്ടരേ
നഷ്ടങ്ങളോർത് മനസ്സുമരവിക്കാതെ
വിജയ ഗാഥ യുടെ സ്വപ്നം കാണാം കൂട്ടരേ
ഒന്നും നമ്മൾക്ക് നഷ്ടപ്പെട്ടിട്ടില്ല
ഒന്നും നമ്മൾക്ക് നഷ്ടപ്പെടുകയും ഇല്ല
ഒന്നു മാത്രമേ ചിന്തിച്ചിടെണ്ടു എല്ലാം നന്മയ്ക്കാണെന്നുമാത്രം.

അൽഫോൻസാ സാബു
3 ബി സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത