സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നമ്മുടെയമ്മ

Schoolwiki സംരംഭത്തിൽ നിന്ന്


നമ്മുടെയമ്മ

നമ്മുടെയമ്മ പരിസ്ഥിതിയാണെന്നോർത്തിടേണം.
കരുതീടാം കാത്തുവെയ്ക്കാം നാളേക്കായി.
വികസനമെന്നാൽ കരുതലാണെന്നോർത്തീടേണം.
വരുംതലമുറയ്ക്കായ് എല്ലാം കരുതീടേണം.
സ്വാർത്ഥരായി തീരരുതേ നിങ്ങളൊരുനാളും

സ്നേഹ ജിജി
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത