സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ദൈവത്തിന്റെ വരദാനം

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിന്റെ വരദാനം

സുന്ദരമായ പ്രകൃതി ദൈവത്തിന്റെ വരദാനമാണ്. എല്ലാ ജീവജാലങ്ങളും പരിസ്ഥിതിയെ ആശ്രയിച്ചാണ് കഴിയുന്നത്. പക്ഷേ മനുഷ്യൻ ഈ പ്രകൃതിയെ പല വിധത്തിലും ഉപദ്രവിക്കുന്നു. അതിന്റെ അനന്തരഫലമാണ് പ്രകൃതിദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനാവും. പരിസ്ഥിതി ഒരു പാഠപുസ്തകമാണ്. അത് നമുക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞുതരുന്നുണ്ട്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ നാം ഒഴിവാക്കണം. പരിസ്ഥിതിയെ പരിപാലിക്കുന്നവരായി നാം മാറണം.

ശ്രീനന്ദ ബിനു
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം