സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ തിരിച്ചുവരവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചുവരവ്

ലോകം മുഴുവൻ ബാധിച്ച, എല്ലാവരും ഭീതിയോടെ നോക്കി കാണുന്ന കോവിഡ് എന്ന മഹാമാരിയെ എങ്ങനെ നാം അതിജീവിക്കും എന്നാണ്‌ എല്ലാവരും ചിന്തിക്കുന്നത്. എത്ര പേരിൽ രോഗമെത്തുമെന്നോ എങ്ങനെ ഇതെല്ലാം അവസാനിക്കുമെന്നോ ആർക്കും പറയാനാവില്ല. കോവിഡ് 19 മൂലം ലോകത്തെമ്പാടുമുള്ള ജനങ്ങൾ വളരെ യധികം ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്നു. ആരുടെ കൈകളിലും പണമില്ല. കടകൾ പൂട്ടി, പള്ളികൾ പൂട്ടി എല്ലാവരും വീടുകളിലായി. ഇനി ഒരു തിരിച്ചുവരവ് എങ്ങനെ എന്നാണ്‌ നാം ചിന്തിക്കേണ്ടത്. രോഗത്തിൽ നിന്നും രക്ഷ നേടാൻ, രോഗം ബാധിക്കാതിതിരിക്കാൻ അകലം പാലിക്കുക എന്നതാണ്‌ ആദ്യമായ് ചെയ്യേണ്ടത്. അകലം പാലിക്കാം വേടുകളി തന്നെ കശ്ഴിയാൻ നമുക്ക് ശ്രമിക്കാം. എപ്പോഴും കൈകൾ നമുക്ക് സോപ്പുപയോഗിച്ച് കഴുകാം ഇങ്ങനെയെല്ലാം രോഗം പടരാതെ സൂക്ഷിക്കാം.

അൽമ ജ്യോതിസ്
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം