സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ചേർന്നീടാം ഒന്നായ്

Schoolwiki സംരംഭത്തിൽ നിന്ന്


ചേർന്നീടാം ഒന്നായ്

രാജ്യവും ലോകവുമൊക്കെ ഭയക്കുന്നു
ജീവനെടുക്കുന്ന കൊറോണാ ഭീകരനെ
ഭയമൊട്ടും വേണ്ടാ
ജാഗ്രത മാത്രം മതി
കൈകൾ കഴുകാം സോപ്പിനാലെ
വീട്ടിൽ കഴിഞ്ഞീടാം
തുരത്തിടാം കൊറോണയെ
ചേർന്നീടാം ഒന്നായ്
രോഗത്തെ കീഴടക്കാൻ

ആരോമൽ എസ് ഹരിദാസ്
3 സി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത