സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ കോവിഡ് – 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് – 19

കോവിഡ് - 19 എന്ന രോഗം നമ്മുടെ നാട്ടിൽ ഇപ്പോൾ വ്യാപകമാകുന്നു. ഇതിൽനിന്നും രക്ഷ നേടുവാൻ നാം വളരെയധികം സൂക്ഷിക്കണം. എപ്പോഴും കൈകളും മുഖവും വൃത്തിയായി സോപ്പിട്ട് കഴുകണം. ജലദോഷം പനി എന്നീ രോഗങ്ങളുണ്ടെങ്കിൽ പ്രത്യെകം ശ്രദ്ധിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാല കൊണ്ട് മറയ്ക്കണം. ആവശ്യമില്ലാതെ പുറത്തിറങ്ങരുത്. മറ്റുള്ളവരുമായി അകലം പാലിക്കണം. ഇങ്ങനെയൊക്കെ നമ്മുക്ക് ഈ അസുഖം പകരാതെ സൂക്ഷിക്കാം.

അദ്വൈത് സുനിൽ
1 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം