Login (English) Help
കൊറോണയെ തുരത്തീടാൻ കൈകൾ നന്നായി കഴുകീടേണം കഴുകാത്ത കൈകൾ കൊണ്ട് മൂക്കും വായും തുടരുതേ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൈയിൽ കരുതീടേണം കൂട്ടുകാരേ, അങ്ങനെ നമുക്കൊന്നായ് ഈ മഹാമാരിയെ തുരത്തീടാം ലോകനന്മയ്ക്കായ് പ്രാർത്ഥിച്ചീടാം