സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ കാത്തിരിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്


കാത്തിരിക്കാം

മനുഷ്യ പ്രാണൻ കവരുവാനായി
കൊറോണ എന്നൊരു മഹാമാരികൂടിയെത്തി
കൊറോണ എന്ന മാരിയെ തുരത്തീടുവാൻ
വ്യക്തിശുചിത്വത്തിന്റെ കൂടെ
വീടും പരിസരവും ശുചിയാക്കിടേണം
 പൊതുനിരത്തിൽ. മാസ്ക്കുകൾ ധരിച്ചിടേണം
 ജാഗ്രതയെന്നോരു പ്രതിരോധ മരുന്നുമായ്
കൂട്ടരേ നമ്മൾ പാലിക്കേണം
രോഗമില്ലാത്തൊരു നല്ലോരു നാളേയ്ക്കായ്
കൂട്ടരേനമുക്ക് കാത്തിരിക്കാം

ആവണി വിഷ്ണു
3 എ എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത