സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ കടപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
കടപ്പാട്

ജർമനി എന്ന രാജ്യം ഒരു സുന്ദരമായ രാജ്യമാണ് അവിടെ ഒരു കുട്ടിക്ക് രോഗം പിടിപെട്ടു. അത് എന്തു രോഗമാണ് എന്ന് അറിയാൻ ഡോക്ടറുടെ അടുക്കൽ പോയി. ഡോക്ടർ പറഞ്ഞു ഇതു മരണം വരെ സംഭവിക്കുന്ന രോഗം ആണ്. ഇതു എന്തു രോഗം ആണ് എന്ന് ആരും കണ്ടു പിടിച്ചിട്ടില്ല. ഡോക്ടർ എല്ലാ രാജ്യങ്ങളിലും കത്ത് അയച്ചു. അപ്പോൾ ഇന്ത്യ എന്ന രാജ്യം മറുപടി നൽകി. ഞങ്ങൾ ഇന്ത്യയിലെ ഡോക്ടർമാർ ഈ രോഗത്തെ തോൽപ്പിക്കാൻ പറ്റുന്ന മരുന്ന് കണ്ടു പിടിച്ചുട്ടുണ്ട്. ഈ രോഗം നിപ്പ എന്ന പേരിൽ അറിയപ്പെടുന്ന രോഗം ആണ്. അങ്ങനെ ഇന്ത്യ ഈ രോഗത്തെ തോൽപിച്ചു. ഈ മരുന്ന് ഇന്ത്യ ജർമനിക്ക് അയച്ചു കൊടുത്തു. അങ്ങനെ ജർമനി മഹാ രോഗത്തിൽ നിന്നും രക്ഷപെട്ടു. ജർമനി അതിന് ഇന്ത്യ എന്നാ എന്റെ രാജ്യത്തോട് കടപ്പെട്ടരിക്കുന്നു.

എഡ്വിൻ ജോർജ്ജി
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ