സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ഒരു ലോക്ക് ഡൌൺ കവിത

Schoolwiki സംരംഭത്തിൽ നിന്ന്


ഒരു ലോക്ക് ഡൌൺ കവിത

ലോകമെമ്പാടും പടർന്നു പിടിക്കും
കൊറോണയിൽ നിന്നും രക്ഷനേടാൻ
സർക്കാർ നമ്മുടെ കൂടെയുള്ളപ്പോൾ
ലോക്ക് ഡൌൺ ഒന്നും സാരമില്ല
ഇല്ലായ്മകളും സാരമില്ല

ചൈന സൃഷ്ടിച്ചൊരു വൈറസിനാൽ
ഫ്രാൻസും ഇറ്റലിയും യു. എസ്. എ. യും
തകർന്നു പോയാലും മനം തളരാതെ
ജാഗ്രതയോടെ നാം പൊരുതി നോക്കാം

കൈകൾ കഴുകിടാം വൃത്തിയാകാം
മാസ്കുപയോഗിക്കാം കൈ കൂപ്പിടാം
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ
കൊറോണയിൽ നിന്നും രക്ഷ നേടൂ

നവീന റെജി
4 സി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത