ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ എന്നൊരു ഇത്തിരിക്കുഞ്ഞൻ വുഹാനിൽ ജനിച്ചൊരു ഇത്തിരിക്കുഞ്ഞൻ ലോക രാജ്യങ്ങളെ കീഴടക്കി ലോകം മുഴുവൻ പൂട്ടിക്കെട്ടി മാലാഖമാരാം നേഴ്സുമ്മാരും നിയമം കാത്തീടും പോലീസുകാരും സേവനം ചെയ്തീടും നല്ല മനുഷ്യരും ഒന്നിച്ചുനിന്നീടും നാടിനെ രക്ഷിക്കാൻ മഹാമാരിയെ നമ്മൾ അതിജീവിക്കും. മനുഷ്യരെല്ലാവരും ഒട്ടക്കെട്ടായ് മലയാള മണ്ണിൻ മക്കളാം നമ്മൾ കാത്തീടുമൊരുമയും കരുതലുമെന്നെന്നും