സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ എന്നിനി മാറും?

Schoolwiki സംരംഭത്തിൽ നിന്ന്


എന്നിനി മാറും?

ലോകത്തെ നടുക്കിയ രോഗം
ലോകത്തെ ഭീതിയിലാഴ്ത്തിയ രോഗം
ലോകം നടുങ്ങുന്നു
ലോകം പതറുന്നു
ലോകത്തിൽ രോഗവും
മരണവും പെരുകി
ഈ രോഗം എന്നിനി മാറും
എന്നിവിടെ പൂർവ്വസ്ഥിതിയാകും
ഈ രോഗത്തിനോ പേര് കൊറോണയെന്ന്
രോഗമേ വിട്ടൊഴിയൂ പോകൂനീ
ഇവിടം പൂർവ്വസ്ഥിതിയിലാകട്ടെ
ലോകം പൂർവ്വസ്ഥിതിയിലാകട്ടെ

ആൻസൻ ജോയ്
3 ബി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത