സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്


അതിജീവിക്കാം

പ്രതിരോധിക്കാം നമുക്കതിജീവിക്കാം
കൊറോണായെ നമുക്കതിജീവിക്കാം
ജാഗ്രത കൈവിടാതെ
ശുചിത്വം കൈവിടാതെ
നമുക്കൊന്നായ് പ്രതിരോധിക്കാം
ഈ മഹാമാരിയെ അതിജീവിക്കാം

ലോക്ഡൗൺ കാരണം വീട്ടിൽ ഇരിക്കുമ്പോൾ
വ്യക്തിശുചിത്വം പാലിക്കാം പരിസരശുചിത്വം പാലിക്കാം
ആൾക്കൂട്ടത്തിൽ നിന്നൊഴിഞ്ഞുമാറാം
വീട്ടിൽ തന്നെയിരിക്കാം
നമുക്കൊന്നായ് പ്രതിരോധിക്കാം
ഈ വൈറസ്സിനെയതിജീവിക്കാം

നിപ്പയും പ്രളയവും അതിജീവിച്ചു
നമ്മൾ അതിജീവിച്ചതുപോലെതന്നെ
നമ്മൾ ഇതിനെയും അതിജീവിക്കും
ജാഗ്രതാ ശുചിത്വങ്ങൾ കൈവിടാതെ
നമുക്കൊന്നായ് പ്രതിരോധിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാം

രൂപിക പി രൂപേഷ്
4 സി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത