സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ അകത്ത് ഇരിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്


അകത്ത് ഇരിക്കാം

കളിക്കാം കളികൾ പലതും
പഠിക്കാം കലകൾ പലതും
വായിക്കാം കഥകൾ പലതും
ഉപയോഗിക്കാം ഈ സമയം
ഇരിക്കാം അകത്തുതന്നെ
പുറത്ത് കറക്കം നിർത്തീടാം
ഓടിക്കാം കൊറോണയെ
രക്ഷിക്കാം നമ്മെത്തന്നെ

ഗൗരി ഭാരതി കെ.എസ്.
1 സി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത