സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ശുചിത്വകേരളം

Schoolwiki സംരംഭത്തിൽ നിന്ന്


ശുചിത്വകേരളം

ഒരേയൊരു ലക്ഷ്യം ശുചിത്വകേരളം
മുന്നേറുക നാം ഒന്നിച്ചൊന്നായ്
വീട് നന്നായ് ശുചിയാക്കിടേണം
സ്കൂളും നന്നായ് നോക്കിടേണം
വ്യക്തിശുചിത്വം പാലിക്കേണം
പ്ലാസ്റ്റിക്കിനെ തുടച്ച് നീക്കേണം
സേവനവാരം കൊണ്ടാടേണം
നാമൊന്നായ് മുന്നേറീടാം
ശുചിത്വകേരളം ശുചിത്വഭാരതം

ഷാൻ രതീഷ്
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത