സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം
വ്യക്തിശുചിത്വം
വ്യക്തികൾ പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കുന്നതിലൂടെ നിശ്വാസ വായുവിലെ രോഗാണുക്കളെ തടയാൻ സാധിക്കുന്നു. ഇതുവഴി വൈറസുകളുടെ വ്യാപനം ഒഴിവാക്കപ്പെടുന്നു. വായുവിലൂടെ പകരുന്ന കൊറോണ പോലുള്ളരോഗങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങൾ സന്ദർശിക്കുകയോ സമൂഹവുമായി സമ്പർക്കത്തിലേർപ്പെടുകയോ ചെയ്യരുത്. രോഗമില്ലാത്തവർ രോഗികളെ സന്ദർശിക്കുകയോ അവരുമായി സമ്പർക്കത്തിലേർപ്പെടുകയോ ചെയ്യരുത്. മറ്റുവരുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കുന്നതാണ് ഏറ്റവും ഉത്തമം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം