സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/രാമുവിന്റെ തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
രാമുവിന്റെ തോട്ടം

രാമു എന്നൊരാൾ ഒരു പട്ടണത്തിൽ ജീവിച്ചിരുന്നു. അവന്റെ വീടിന്റെ പുറകിൽ ഒരു തോട്ടമുണ്ടായിരുന്നു. അവിടെ നിറയെ മരങ്ങളും ചെടികളും ഉണ്ടായിരുന്നു. രാമു വളർന്നു. അവനൊരു ആവശ്യം വന്നപ്പോൾ ആ മരങ്ങൾ മുറിക്കാൻ തീരുമാനിച്ചു. അങ്ങനെ മരം മുറിക്കാൻ അവൻ മരത്തിന്റെ അടുത്തെത്തി. അപ്പോൾ ആ മരത്തിൽ താമസിച്ചിരുന്ന പക്ഷികളും മൃഗങ്ങളും അവരുടെ താമസ സ്ഥലം നശിപ്പിക്കരുതെന്നു രാമുവിനോട് അപേക്ഷിച്ചു. രാമുവിനു തന്റെ തെറ്റ് മനസ്സിലായി. അവൻ അവരോട് മാപ്പ് പറഞ്ഞു. പിന്നീട് അവൻ പ്രകൃതിയെ സ്നേഹിച്ചു ജീവിച്ചു.

സന സന്തോഷ്
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ