സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം നമുക്കൊന്നായ്

Schoolwiki സംരംഭത്തിൽ നിന്ന്


പ്രതിരോധിക്കാം നമുക്കൊന്നായ്

ഭൂമിയല്ലോ നമ്മുടെ പെറ്റമ്മ
സംരക്ഷിക്കാം നമുക്കീ പ്രകൃതിയെ
ഒഴിവാക്കീടാം മാലിന്യങ്ങൾ
കാത്തീടാം നമ്മുടെ ജീവൻ
പരിസ്ഥിതി മലിനമാക്കാതെ
കാക്കേണം നാമെന്നുമെന്നും
പാലിക്കേണം വ്യക്തിശുചിത്വം
ഒഴിവാക്കേണം ദുശ്ശീലങ്ങൾ
രോഗങ്ങളോട് വിട പറയാം
പ്രതിരോധിക്കാം നമുക്കൊന്നായ്

ആൽഡൻ സുനിൽ
1 സി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത