സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പോവുക പോവുക

Schoolwiki സംരംഭത്തിൽ നിന്ന്


പോവുക പോവുക

എന്നും പ്രഭാതം പൊട്ടിവിടരുമ്പോൾ
കൊറോണ എന്ന മാരക വൈറസിനെ
ഭീതിയോടെ നോക്കുന്നു നമ്മൾ
സന്തോഷത്തോടെ ജീവിച്ച നമ്മളെ
ദുഖത്തിലാഴ്ത്തിയ കോവിഡേ
പോവുക പോവുക ഭൂമിയിൽനിന്ന്

ശ്രീത സുമേഷ്
1 സി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreekumarkottayam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത