സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ഞാനില്ല

Schoolwiki സംരംഭത്തിൽ നിന്ന്


ഞാനില്ല


മഞ്ഞില്ലേൽ ഞാനില്ല
മഴയില്ലേൽ ഞാനില്ല
വെയിലില്ലേൽ ഞാനില്ല
പുഴയില്ലേൽ ഞാനില്ല
പൂവില്ലേൽ ഞാനില്ല
പുഴുവില്ലേൽ ഞാനില്ല

കാറ്റുണ്ടേൽ ഞാനുണ്ട്
കടലുണ്ടേൽ ഞാനുണ്ട്
മണ്ണുണ്ടേൽ ഞാനുണ്ട്
മരമുണ്ടേൽ ഞാനുണ്ട്
ഞാനുണ്ടേൽ നീയുണ്ട്
നീയുണ്ടേൽ പാരുണ്ട്

ദിയ റെന്നീഷ്
1 ബി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത