സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/വിഷാദം

Schoolwiki സംരംഭത്തിൽ നിന്ന്
വിഷാദം

 കുഞ്ഞ് ഹൃദയത്തിൻറെ വിഷാദം
  എൻറെ അവധിക്കാല സന്തോഷമെല്ലാം
 ഭീതിയിലാക്കി കൊറോണ
  എനിക്ക് ഒരിടത്തും ഇറങ്ങുവാൻ പാടില്ല
 വെളിയിലിറങ്ങി കളിക്കുവാൻ പാടില്ല
 ബന്ധുവീടുകളിൽ പോകുവാൻ പാടില്ല
  കാഴ്ചകൾ ഒന്നുമേ കാണുവാൻ പാടില്ല
സന്തോഷം ഒന്നും ആഘോഷിക്കുവാൻ പാടില്ല
  ഈ അവധിക്കാലം എന്നെ മടിപ്പിച്ച
  ഭീകരനാണ് കൊറോണ ഭീകരനാണ് കൊറോണ

മന്ദിര മേഴ്സൺ
2 A [[|43117 സെൻറ്. റോക്‌സ്. ടി ടി ഐ /എൽ പി എസ്, തോപ്പ്.]]
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത