സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/രോഗപ്രതിരോധത്തിനായ്

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധത്തിനായ്

പേടി വേണം കൂട്ടരേ
കോവിഡെന്ന വ്യാധിയെ
നമ്മെയെല്ലാം കൊന്നൊടുക്കും
ക്രൂരനാമീ മാരിയെ
ഓർമ വേണമെന്നും
ദൂരെ മാറി നിൽക്കണം
വീടിനുള്ളിൽ തങ്ങണം
മാസ്ക് വാങ്ങി കരുതണം
കരുതലോടെ നീങ്ങണം
കരുതലോടെ നീങ്ങണം

മുഹമ്മദ് റാഷിദ്
1 C സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ്,തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത