സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/മഹാ വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
മഹാ വിപത്ത്

  ലോകമാം തറവാടിനെ കാർന്നു തിന്നുന്ന
മഹാ വിപത്ത് കൊറോണ വൈറസ്.
എങ്ങും ഭീതി പരത്തി നീ
ലോകം മുഴുവൻ ഭയത്താൽ കീഴടക്കി.
എന്റെ സുന്ദരമാം ഈ ജന്മ നാട്ടിലും
വൻ മതിൽ ചാടിക്കടന്നു നീ വന്നു.
ഈശ്വരന്റ സ്രഷ്ടിയിൽ മുല്യ മേറിയ
ജീവനെ നീ കവർന്നെടുത്തു
എങ്ങും വിറങ്ങലിച്ച ശവശരീരങ്ങൾ
മരണ ഭയത്താൽ ലോകം നിശബ്തനായി.
കേഴുന്നു പ്രാണനായി ഓരോ മനുഷ്യ ജന്മവും
പോരാടുന്നു ലോകം നിന്റെ മുന്നിൽ.
പതറാതെ തളരാതെ ഒന്നിച്ച് നീങ്ങാം
ലോകമൊന്നായ് കരുതലോടെ സുരക്ഷിതരാവാം.
    
 

ആൻലിയ ജോൺസൺ
2 E സെൻറ്. റോക്‌സ്. ടി ടി ഐ /എൽ പി എസ്, തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത