സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/മനസ്സ് കോർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
മനസ്സ് കോർക്കാം


മനുഷ്യകുലത്തെ ശപിക്കാനായി

വന്നവനാണൊ നീ വ്യാധി

പട്ടിണി ദുരിതം ദാരിദ്ര്യം

തീരാ ദുഖമായി നീ മാറി

എനിക്കറിവില്ല ഞാൻ കുഞ്ഞാണല്ലൊ?

മനുഷ്യൻ മനുഷ്യനെ അറിയാനൊ

നീ മാറാവ്യധിയായി വന്നത്. കൊറാണെ

വർഗ്ഗവും ജാതിയും സമ്പത്തും

എവിടെ പോയെന്നറിയില്ല

" പ്രാണന് വേണ്ടി തുടിയ്ക്കുന്ന

ഹൃദയം മാത്രമെ എനിക്കുള്ളൂ'

അകലം അകലം ദേഹാകലം

മനസ്സുകളെല്ലാം ഒന്നായി മാറ്റി

എന്നുടെ ലോകം മാറട്ടെ, നന്മദവിക്കട്ടെ .......

ജന്മം കൊണ്ട് ഞാനറിഞല്ലൊ

അനുഭവ സാക്ഷ്യം നീ മാത്രം

മനുഷ്യൻ മനുഷ്യനെ അറിയട്ടെ

മരണമെ ദുരിതമെ പോകുക നീ

ഒരു മതൻ മനസ്സിൽ വിജയികൾ നാം .....

</center
ഫെഡറിക് സ്റ്റാൻലി
4 D സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത