സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/നിങ്ങൾക്കറിയാമോ?

Schoolwiki സംരംഭത്തിൽ നിന്ന്
നിങ്ങൾക്കറിയാമോ?

 അറിയൂ നിങ്ങൾ കൂട്ടരേ.....
ആൾക്കൂട്ടത്തിൽ പോകല്ലേ
വീടിനു പുറത്തിറങ്ങല്ലേ
മാസ്‌ക്കുകൾ നിത്യം ധരിക്കണം
കൈകൾ നിത്യം കഴുകണം
ആരോഗ്യം നിലനിർത്തണം
കൊറോണയെ തുരത്തണം
  

- മിലൻ മൈക്കിൾ
1 E സെൻറ്. റോക്‌സ്. ടി ടി ഐ /എൽ പി എസ്, തോപ്പ്.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത