സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/നാടിനായ്

Schoolwiki സംരംഭത്തിൽ നിന്ന്
നാടിനായ്

തുരത്തിടാം തുരത്തിടാം

കൊറോണയെ തുരത്തിടാം

കൈകൾ കഴുകിടാം

മുഖം മറച്ചിടാം

ഒത്തുചേരൽ നിർത്തിടാം

കൊറോണയെ തുരത്തിടാം
 

അലിഫ് മുഹമ്മദ്.
1 ഡി സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത