സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/നമ്മൾ ഇതിനെയും അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ ഇതിനെയും അതിജീവിക്കും

നമ്മൾ ഇതിനെയും അതിജീവിക്കും

നമ്മുടെ ഈ ലോകം മഹാമാരിയായ കൊറോണ (കോവിഡ് 19 ) എന്ന വൈറസിൽ കുടുങ്ങികിടക്കുകയാണ്. ഈ സാഹചര്യത്തിൽ നാം പാലിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

നാം നമ്മെ തന്നെ സൂക്ഷിക്കുക.

നാം മറ്റുള്ളവരുമായി ആശയവിനിമയം നടത്തുമ്പോൾ ചെറിയ അകലം പാലിക്കണം.

കഴിയുന്നതും പുറത്തു പോകാതിരിക്കുക.

കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.

സ്റ്റേ ഹോം സ്റ്റേ ഹെൽത്തി


അമൃത പി. എസ്
3 C സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം