സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/നമ്മുടെ ജീവനായ്

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ജീവനായ്

കളകളമൊഴുകും അരുവികളും
പൂക്കൾ വിരിയും പൂച്ചെടിയും
തേൻ നുകരുന്നൊരു തുമ്പികളും
ആഹാ ! എത്ര മനോഹരമാ...

ദ്രോഹിക്കരുതേ നമ്മുടെ നാടിനെ
പാലിച്ചിടണം എന്നാളും
നമ്മുടെ ജീവൻ നിലനിൽക്കാൻ
പ്രകൃതിയെ കാത്താലേ കഴിയൂ

ശ്രേയ സന്തോഷ്
2 D സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത